Sections
Monday, Nov 25, 2024
അങ്കണവാടി സാധനങ്ങൾ, പഠനസാമഗ്രികൾ, ഫ്ളോർ ക്ലീനിങ് സൊലൂഷനുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Saturday, Nov 23, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഇസിസി ലേണിങ്ങ് മെറ്റീരിയൽ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Friday, Nov 22, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ, ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണി ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Nov 21, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ജഴ്സികൾ, ലെമൺ ഗ്രാസ് ഓയിൽ, ക്ലീനിങ് സൊലുഷൻ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Nov 20, 2024
സ്‌പോർട്‌സ് ഉപകരണങ്ങൾ, ലേർണിംഗ് മെറ്റീരിയൽസ്, സ്മാർട്ട് എൽഇടി ടിവി, മരുന്നുകൾ, സ്‌കൂട്ടർ തുടങ്ങിവ വിതരണം ചെയ്യൽ, യുപിഎസ് ബാറ്ററികൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Tuesday, Nov 19, 2024
ലാബ് ഉപകരണങ്ങൾ, പേപ്പറുകൾ, ടേബിൾ ക്ലോത്ത് ഫ്രില്ലുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവ വിതരണം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Monday, Nov 18, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Saturday, Nov 16, 2024
ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Friday, Nov 15, 2024
അങ്കണവാടി നവീകരണം, കെട്ടിടം പൊളിച്ച് നീക്കൽ, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Nov 14, 2024
പെയ്ന്റിംഗ്, ഇസിസിഇ ലേണിംഗ് മെറ്റീരിയൽ വിതരണം, ലാബ് ടെസ്റ്റുകൾ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...