Sections
Friday, Dec 01, 2023
ലാബ് ഉപകരണങ്ങൾ, കെമിക്കൽസ് എന്നിവ ലഭ്യമാക്കൽ, ഓപ്പൺ ജിംനേഷ്യം വാട്ടർ ടാങ്ക് സ്ഥാപിക്കൽ, ശുചീകരണ ജോലികൾ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Nov 30, 2023
ലാബ് ഉപകരണങ്ങൾ, ഫോട്ടോ കോപ്പിയർ മെഷീൻ, മെഡിസിൻ കവർ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വാഹനം ലഭ്യമാക്കുവാനും സിസിടിവി സ്ഥാപിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Nov 29, 2023
വാഹനം ലഭ്യമാക്കുവാനും ലാറിംഗോസ്‌കോപ്പ്, ക്വാളിറ്റി കണ്ട്രോൾ മെറ്റീരിയൽസ്, റീജന്റുകൾ, കസേരകൾ, തേനീച്ചപ്പെട്ടികൾ തുടങ്ങി നിരവധി സാമഗ്രികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...

Tuesday, Nov 28, 2023
ഫൈബർ ഗ്ലാസ് വള്ളം നിർമ്മിച്ചു നൽകുന്നതിനും കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു...

Monday, Nov 27, 2023
ദന്തൽ ഉപകരണങ്ങൾ, ബൈൻഡിങ് ജോലികൾ, ലാബ് പരിശോധന, പ്രിന്റിംഗ്‌ ജോലികൾ, കാന്റീൻ നടത്തിപ്പ്, വാഹനം ലഭ്യമാക്കൽ, വാട്ടർ പ്യൂരിഫയർ സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Saturday, Nov 25, 2023
വാഹനം ലഭ്യമാക്കൽ, കാന്റീൻ നടത്തിപ്പ്, പ്രിന്റിംഗ്, കരിമീൻ വിത്ത് ലഭ്യമാക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ലൈവ് സ്ട്രീം തുടങ്ങി നിരവധി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Friday, Nov 24, 2023
ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും വാഹനം ലഭ്യമാക്കുന്നതിനും ഫൈബർ വള്ളം നിർമ്മിച്ച് നൽകുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Nov 23, 2023
സ്റ്റേഷനറി ഐറ്റം, ലാബ് റീ ഏജന്റ്, ഡിജിറ്റൽ ക്യാമറ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും മരങ്ങൾ വിൽക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Nov 22, 2023
വാഹനം ലഭ്യമാക്കൽ, ഭക്ഷ്യ വസ്തുക്കൾ, അനലൈസർ, എക്സറേ മെഷീൻ തുടങ്ങിയവ വിതരണം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...

Tuesday, Nov 21, 2023
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, അഗ്നിശമന ഉപകരണങ്ങൾ വിതരണം ചെയ്യൽ, സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ ലാബ് റീ ഏജന്റുകൾ വിതരണം ചെയ്യൽ തുടങ്ങി നിരവധി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...