Sections
Monday, Mar 18, 2024
കാന്റീൻ നടത്തിപ്പിനായും വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായും ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായും ടെൻഡറുകൾ ക്ഷണിച്ചു...

Saturday, Mar 16, 2024
ഐസിയു ആംബുലൻസ് ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Friday, Mar 15, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, വീഡിയോ ചിത്രീകരണം, ഭക്ഷണം ലഭ്യമാക്കൽ, ഫർണിച്ചറുകൾ, കളിയുപകരണങ്ങൾ എന്നിവ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Mar 14, 2024
ജിപിഎസ് സംവിധാനം സ്ഥാപിക്കൽ, വീഡിയോ/ഫോട്ടോഗ്രാഫി ചിത്രീകരണം, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, മരുന്നുകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Mar 13, 2024
സ്‌കാനിംഗ് ടെസ്റ്റുകൾ നടത്തൽ, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യൽ, കസേരകൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Tuesday, Mar 12, 2024
സ്കൂൾ യൂണിഫോം വിതരണം ചെയ്യൽ, കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യൽ, മുറികൾ വാടകയ്ക്ക് ഉപയോഗിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Saturday, Mar 09, 2024
മരുന്നുകൾ വിതരണം ചെയ്യൽ, എംആർഐ സ്കാനിംഗ് നടത്തൽ, വസ്ത്രങ്ങൾ തുന്നി നിൽകൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Friday, Mar 08, 2024
വെയിംഗ് മെഷീൻ, ബിപി അപ്പാരറ്റ്സ, സ്റ്റെതസ്കോപ്പ്, എൽസിഡി പ്രൊജക്ടർ, സ്ലൈഡ് ചേഞ്ചർ തുടങ്ങി വിവിധ സാമഗ്രികൾ ലഭ്യമാക്കുന്നതിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Mar 07, 2024
ലാബ് റീ ഏജന്റ്, ചിൽഡ്രൻസ് പാർക്ക് ഉപകരണങ്ങൾ, ട്രാഫിക് കോൺസ് തുടങ്ങിയ ലഭ്യമാക്കുന്നതിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Mar 06, 2024
വാട്ടർ പ്യൂരിഫയർ, ലാബ് ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനും കെട്ടിടം പൊളിച്ച് മാറ്റുന്നതിനും അപേക്ഷ ഫോറം പ്രിന്റ് ചെയ്യുന്നതിനുമായി ക്വട്ടേഷനുകൾ ക്ഷണിച്ചു...