വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ബാറ്ററി, സാനിറ്റൈസർ, വാമർ തുടങ്ങിയവ വിതരണം ചെയ്യൽ ഡ്രൈവിങ് പരിശീലനം നൽകൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...
വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമക്കുവാനും, ലാബ് പരിശോധനകൾ നടത്തുന്നതിനും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു...
പ്ലാസ്റ്റിക്ക് കസേരകൾ, ഇൻസിനറേറ്റർ, ഫ്യൂമിഗ്രേഷൻ ഡിസ്പെൻസർ, ബേബി വാമർ, ലാബ് റീയേജന്റുകൾ തുങ്ങി വിവിധ സാമഗ്രികൾ ലഭ്യമാക്കുന്നതിന് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...
വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ, വാട്ടർ പ്യൂരിഫയർ, സർജറി, ഓർത്തോ ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, കമ്പ്യൂട്ടർ ടേബിളുകൾ എന്നിവ ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കാന്റീൻ നടത്തിപ്പ്, വൈദ്യുതീകരണ പ്രവൃത്തി, വെളിച്ച സംവിധാനം ഏർപ്പെടുത്തൽ തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു...
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, വാദ്യോപകരണങ്ങൾ, ചെരുപ്പുകൾ, വസ്ത്രങ്ങൾ വിതരണം ചെയ്യൽ റിഫ്ളക്ടിംഗ് ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...
വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ, ലാബ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പെരിസ്റ്റാൽടിക് പമ്പ് തുടങ്ങിയവ ലഭ്യമാക്കൽ, സിസിടിവി സ്ഥാപിക്കൽ തുടങ്ങി നിരവധി പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...
കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു...
ലാബ് ഉപകരണങ്ങൾ, ഫോട്ടോ കോപ്പിയർ മെഷീൻ, മെഡിസിൻ കവർ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വാഹനം ലഭ്യമാക്കുവാനും സിസിടിവി സ്ഥാപിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു...
വാഹനം ലഭ്യമാക്കുവാനും ലാറിംഗോസ്‌കോപ്പ്, ക്വാളിറ്റി കണ്ട്രോൾ മെറ്റീരിയൽസ്, റീജന്റുകൾ, കസേരകൾ, തേനീച്ചപ്പെട്ടികൾ തുടങ്ങി നിരവധി സാമഗ്രികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു...