Sections
Monday, Aug 19, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, പാഴ് വസ്തുക്കൾ നീക്കം ചെയ്യൽ, വാട്ടർ ടാങ്ക് വഡത്തിയാക്കൽ, കസേരകൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Saturday, Aug 17, 2024
വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനും ലാബ് റീ എജന്റുകളും അനുബന്ധ വസ്തുക്കളും ലഭ്യമാക്കുന്നതിനും ദർഘാസുകൾ ക്ഷണിച്ചു...

Friday, Aug 16, 2024
പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ്ഹോൾഡ്, വെജിറ്റബിൾസ് തുടങ്ങിയവ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു...

Thursday, Aug 15, 2024
മിൽമ ബൂത്ത് നടത്തൽ, റിസർച്ച് ഗ്രേഡ് എലീസാ കിറ്റ് വിതരണം ചെയ്യൽ, ഓക്‌സിജൻ പ്ലാന്റ് മെയിന്റനൻസ് തുടങ്ങി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Aug 14, 2024
കാറ്റിൽ ട്രാപ് സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു...

Tuesday, Aug 13, 2024
ടൂൾസ് ആൻഡ് മെഷറിങ് ഇൻസ്ട്രുമെന്റ്, സ്പോർട്സ് യൂണിഫോം, സിന്തറ്റിക് ഫ്ളോർ മാറ്റുകൾ എന്നിവ ലഭ്യമാക്കൽ വാട്ടർ പ്യൂരിഫൈയർ ഇൻസ്റ്റാൾ ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Saturday, Aug 10, 2024
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, റാക്കുകൾ ഷെൽഫുകൾ സ്ഥാപിക്കൽ, ലൈബ്രറി ബുക്കുകൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Friday, Aug 09, 2024
ലാബ് റീ ഏജൻറുകൾ, കൺസ്യൂമബിൾസ് എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Aug 07, 2024
കാർപെന്ററി, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ സ്‌പെയേഴ്‌സ് വിതരണം ചെയ്യൽ, മെഡിക്കൽ ഗ്യാസ് ലഭ്യമാക്കൽ, നീന്തൽക്കുളത്തിന്റെ പരിപാലനം തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു...

Friday, Aug 02, 2024
കാർ വാടകയ്ക്ക് ലഭ്യമാക്കൽ, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംടിപ്പിക്കുന്ന പരിപാടിയുടെ സംഘാടനം മാർക്കറ്റിങ്ങ് എന്നിവയ്ക്കായി ടെൻഡറുകൾ ക്ഷണിച്ചു...