- Trending Now:
ഏതു കാര്യത്തിനിറങ്ങുമ്പോഴും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നവരാണോ നിങ്ങൾ. ആത്മവിശ്വാസക്കുറവ് കാരണം ആളുകളോട് ഇടപഴകുവാനോ, ജോലിയിൽ സാമർത്ഥ്യം തെളിയിക്കുവാനോ, പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാനോ കഴിയാതെ വിഷമിക്കുന്നവരാണോ നിങ്ങൾ. ഈ നാല് സെറ്റെപ്പുകൾ നിങ്ങളുടെ ജീവിതത്തിൽ പാലിക്കുവാൻ തയ്യാറായാൽ നിങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുവാൻ സാധിക്കും. ഇന്നത്തെ വീഡിയോയിലൂടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ സഹായിക്കുന്ന നാല് സ്റ്റെപ്പുകളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വീഡിയോ കാണുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.