- Trending Now:
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകൻ/സംരംഭക ആകാൻ ജനുവരി എട്ട് മുതൽ 12 വരെ കിഡ് ക്യാമ്പസിൽ വർക്ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയവ ഉൾപെടും.
https://kied.info/training-calender/ ൽ ജനുവരി മൂന്നിനകം അപേക്ഷിക്കണം. . തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രമാണ് ഫീസ് അടയ്ക്കേണ്ടത്. ഫീസ് : ജനറൽ - റസിഡൻഷ്യൽ 3540, നോൺ റസിഡൻഷ്യൽ - 1500; എസ് സി / എസ് ടി - റസിഡൻഷ്യൽ -2000, നോൺ റസിഡൻഷ്യൽ - 1000. . ഫോൺ 0484 2532890, 2550322, 9605542061.
ഇന്ത്യൻബാങ്ക് ലോൺ മേള ജനുവരി 10 ന് കൊട്ടാരക്കരയിൽ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.