Sections

സെയിൽസ് വർധിക്കുന്നതിന് വേണ്ടി സെയിൽസ്മാന്മാർ ഉപയോഗിക്കേണ്ട പദങ്ങൾ

Thursday, Aug 10, 2023
Reported By Soumya
Sales Skill

ഒരു സെയിൽസ്മാൻ കസ്റ്റമറിനോട് സംസാരിക്കുന്നതിനിടയിൽ സൂചിപ്പിക്കേണ്ട ചില പദങ്ങൾ ഉണ്ട്. കസ്റ്റമറുമായുള്ള സംഭാഷണത്തിൽ ഈ പദങ്ങൾ കൂടി ചേർക്കുകയാണെങ്കിൽ അത് സെയിൽസിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കും. ഇത് കസ്റ്റമറിനെ സാധനങ്ങൾ വാങ്ങിക്കുന്നതിന് പ്രചോദിപ്പിക്കുന്ന ചില പദങ്ങളാണ്. ഇത് മനസ്സിലാക്കി സെയിൽസ്മാൻമാർ യഥാസ്ഥാനത്ത് ഈ പദങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ സെയിൽസ് നൈപുണ്യം വളരെയധികം വർദ്ധിക്കും. അതിന് ഉപകരിക്കുന്ന ചില വാക്കുകളാണ് താഴെ പറയുന്നത്.

  • മികച്ചത്
  • കാരണം
  • എളുപ്പം
  • ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു
  • നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാം
  • കൂടുതലും
  • ഇപ്പോൾ
  • അതുല്യം
  • റിസ്ക് ഫ്രീ
  • ഗവേഷണങ്ങൾ കാണിക്കുന്നത്
  • ആദ്യം
  • രക്ഷിക്കും
  • ഞങ്ങൾ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു
  • നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ
  • നിങ്ങൾക്ക് കാര്യങ്ങൾ കഴിയുന്നത്ര എളുപ്പമാക്കാൻ ഞാൻ എന്തു ചെയ്യണം
  • എക്സ്ക്ലൂസീവ്
  • ശ്രദ്ധേയമായത്
  • മഹത്തരമായത്
  • സങ്കൽപ്പിക്കുക

ഈ വാക്കുകൾ ഒക്കെ സെയിൽസിന് ഇടയ്ക്ക് കസ്റ്റമറുമായി സംസാരിക്കുമ്പോൾ യഥാസ്ഥാനങ്ങളിൽ പറയുകയാണെങ്കിൽ, കസ്റ്റമർക്ക് നമ്മുടെ പ്രോഡക്റ്റ്നോട് മതിപ്പുളവാക്കാൻ കാരണമാകും. ഇത് അസ്ഥാനത്തല്ല സ്ഥാനത്ത് ഉപയോഗിക്കാൻ ശ്രമിക്കണം. കസ്റ്റമറിനോട് സംസാരിക്കുമ്പോൾ അനുയോജ്യമായ സ്ഥലങ്ങളിൽ ഈ വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.