- Trending Now:
തിരുവനന്തപുരം വെള്ളായണി സ്വദേശിയായ രജിത രാവിലെ 9ന് ജോലിക്ക് കയറി വൈകിട്ട് 6 മണിയോടെ ജോലി അവസാനിപ്പിച്ചു ഇറങ്ങിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ ജോലിയുള്ള ഏതൊരു യുവതിക്കും പറയാനുണ്ടായിരുന്നു കഥ മാത്രമേ മുന്‍പ് രജിതയ്ക്കും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് രജിതയ്ക്ക് താന്‍ ഉണ്ടാക്കി കൊടുത്ത കേക്ക് ഒരാള്‍ക്ക് ഇഷ്ടപ്പെട്ട കഥ പറയാനുണ്ട്, താന്‍ കേക്ക് ബേക്കിങ് പഠിപ്പിച്ച കുട്ടികളുടെ കഥ പറയാനുണ്ട്, എങ്ങനെ കേക്ക് വിറ്റു വരുമാനം നേടുന്നു എന്ന കഥ പറയാനുണ്ട്, അതിലുപരി താന്‍ എങ്ങനെ തന്റെ ആ പഴയ വിരസത നിറഞ്ഞ ജോലി വിട്ട് സ്വന്തമായി വരുമാനം കണ്ടെത്താന്‍ 'Cake N Cake' തുടങ്ങിയെന്ന് രജിത പറയുന്നു. 'വണ്ടര്‍ വുമണ്‍' പുതിയ എപ്പിസോഡില്‍ രജിത തന്റെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.