Sections

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം

Tuesday, Apr 25, 2023
Reported By Admin
Hotel Management

തിരൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം


സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് 18 നും 45 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുക്കറി, ഫുഡ് ആൻഡ് ബീവറേജസ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷൻ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. മെയ് 5 ന് വൈകിട്ട് 5 നുള്ളിൽ ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾ 0494 2944802, 8075588394, 9447539585 എന്നീ നമ്പറുകളിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.