Sections

Kerala Lotteries Results: 30-09-2024 Win Win Lottery Result W-789; വിൻ വിൻ. ഡബ്ല്യൂ 789 ലോട്ടറി റിസൾട്ട്

Monday, Sep 30, 2024
Reported By Admin
Lottery Result

വിൻ വിൻ. ഡബ്ല്യൂ 789 ലോട്ടറി റിസൾട്ട്


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ. ഡബ്ല്യൂ 789 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ആറ്റിങ്ങലിൽ വിൽപ്പന നടന്ന WS 752253 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കണ്ണൂർ വിൽപ്പന നടന്ന WR 242008 എന്ന നമ്പറിലുള്ള ടിക്കറ്റിനുമാണ്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 75 ലക്ഷം രൂപ 7,500,000/- [75 Lakhs]

WS 752253 (ആറ്റിങ്ങൽ)


സമാശ്വാസ സമ്മാനം 8,000 രൂപ

WN 752253

WO 752253

WP 752253

WR 752253

WT 752253

WU 752253

WV 752253

WW 752253

WX 752253

WY 752253

WZ 752253


രണ്ടാം സമ്മാനം 5 ലക്ഷം രൂപ Rs.500,000/- [5 Lakhs]

WR 242008 (കണ്ണൂർ)


മൂന്നാം സമ്മാനം 1 ലക്ഷം രൂപ Rs.100,000/- (1 Lakh)

WN 152258

WO 695942

WP 872795

WR 397807

WS 909252

WT 989511

WU 465948

WV 501901

WW 379523

WX 679907

WY 610757

WZ 177603


നാലാം സമ്മാനം 5,000 രൂപ

0601 0672 0972 1232 1838 1960 2995 3393 5052 5152 5349 5388 5618 6397 7829 8907 9814 9895


അഞ്ചാം സമ്മാനം 2000 രൂപ

0879 2711 3932 4365 5808 6480 7043 8770 8858 9240


ആറാം സമ്മാനം 1000 രൂപ

2424 2891 3110 3706 4329 5208 6191 6230 6904 6950 7872 8116 9572 9594


ഏഴാം സമ്മാനം 500 രൂപ

0434 0485 0596 0611 0621 0665 0863 0934 1117 1175 1186 1257 1343 1419 1497 1605 1704 1708 1718 1756 1935 1970 2459 2467 2615 2646 2736 2928 2991 3078 3079 3149 3156 3310 3443 3563 4269 4346 4423 4680 4963 5022 5147 5167 5210 5513 5614 5651 5773 5891 5908 5937 6014 6240 6648 6741 6822 7137 7197 7433 7522 7587 7678 7771 7856 7869 7943 8149 8555 8573 8623 8676 8679 8797 8875 9060 9087 9325 9333 9398 9525 9549


എട്ടാംസമ്മാനം 100 രൂപ

0237 0239 0297 0336 0341 0387 0969 1027 1172 1327 1329 1430 1580 1624 1720 1836 1843 1906 1922 2037 2141 2290 2535 2589 2598 2719 2720 2742 2819 2844 2936 2937 3170 3300 3318 3509 3644 3665 3786 3795 3894 3939 3944 4037 4097 4124 4136 4279 4301 4378 4391 4517 4545 4655 4722 4740 4753 4779 4786 4842 4958 4990 4995 5079 5295 5470 5497 5547 5591 5608 5637 5885 5886 5942 6234 6239 6304 6772 6897 6917 6925 6975 7021 7121 7135 7369 7442 7590 7789 7800 7843 7900 7956 7970 8000 8148 8150 8204 8273 8313 8326 8336 8362 8369 8437 8466 8468 8539 8681 8710 8713 8731 8814 8831 8845 8891 8980 9004 9030 9062 9107 9267 9273 9361 9763 9869


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തുനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


നാളത്തെ (01-10-2024) നറുക്കെടുപ്പ് സ്ത്രീ ശക്തി (SS-435) ലോട്ടറി

വിൻ വിൻ. (ഡബ്ല്യൂ 790)ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 07-10-2024 നടക്കും


ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.