- Trending Now:
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിക്കുന്നവര്‍ ഈ സ്ഥാപനത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനം മാത്രമായിട്ടാണു കാണുന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥന്‍ സര്‍ക്കാരാണ്. സര്‍ക്കാര്‍ ആ ഓഹരികള്‍ മറ്റൊരാള്‍ക്കു കൈമാറുന്നതുവഴി നൈതീകത ഭ്രംശമൊന്നും അവര്‍ കാണുന്നില്ല. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.