Sections

ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുമ്പോൾ അതിനെ അതിജീവിക്കുനായി എന്തൊക്കെ ചെയ്യാം

Monday, Jul 31, 2023
Reported By Soumya
Business Guide

ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരാരും തന്നെയില്ല. ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ വളരെ വലുതാണ്. ഇങ്ങനെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്ന സമയത്ത് നമ്മൾ തകർന്നു പോകാറുണ്ട്. പ്രശ്നങ്ങൾ അത് മനുഷ്യ നിർമ്മിതമായാലും പ്രകൃതി ദത്തമായാലും ശരി അതിനെ അതി ജീവിച്ച് മുന്നേറിയെ തീരു. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തകരാതെ അതിജീവിക്കാനുതകുന്ന ചില വസ്തുതകാളാണ് നാം ഇന്ന് ഇവിടെ ചർച്ച ചെയ്യുവാനായി പോകുന്നത്. വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുകയും വേണമെന്നഭ്യർത്ഥിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.