Sections

പ്രൊഡക്ടിവിറ്റി വർധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം

Monday, Aug 14, 2023
Reported By Admin
Productivity

നമ്മൾ പ്ലാൻ ചെയ്ത കാര്യം അതാത് സമയം അനുസരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനെയാണ് പ്രൊഡക്റ്റിവിറ്റിയെന്ന് പൊതുവേ പറയുന്നത്. പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ സമയബന്ധിതമായി സമ്പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയണം. ഇതിന് പരിപൂർണ്ണ ശ്രദ്ധ അത്യാവശ്യമാണ്. ജീവിത വിജയത്തിന് പ്രൊഡക്ടിവിറ്റി വളരെ അത്യാവശ്യമാണ്. നമ്മുടെ പ്രൊഡക്ടിവിറ്റി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്. വീഡിയോ മുഴുവനായി കാണുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ രേഖപ്പെടുത്താനും അഭ്യർത്ഥിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.