ഒരു ബിസിനസുകാരന്റെ പ്രൊഫഷണൽ മികവിന് വേണ്ട 16 ക്വാളിറ്റീസിനെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ബിസിനസ്കാരൻ എപ്പോഴും ആരോഗ്യ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നയാൾ ആയിരിക്കണം.
- മനസ്സ് എപ്പോഴും റിലാക്സ് ആയിരിക്കണം.
- ഏതിലും പോസിറ്റീവ് കാഴ്ചപ്പാടുള്ള ആളായിരിക്കണം.
- ശാരീരികമായി എല്ലാവരെയും ആകർഷിക്കുന്ന അപ്പിയറൻസ് ഉണ്ടായിരിക്കണം.
- പരിശ്രമങ്ങൾ തുടരുന്ന ആൾ ആയിരിക്കണം.
- നല്ല മനോഭാവമുള്ള ആളായിരിക്കണം.
- ആത്മവിശ്വാസമുള്ള ആളായിരിക്കണം.
- സമയത്തെ മാനേജ് ചെയ്യാൻ കഴിവുള്ള ആളായിരിക്കണം.
- നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
- തോൽവിയെ പേടിക്കാത്ത ആളായിരിക്കണം.
- തന്റെ പ്രവർത്തികളെ ക്രമമായി കൊണ്ടുപോകാൻ കഴിവുണ്ടായിരിക്കണം.
- എസ്ക്യൂസുകൾ പറയാത്ത ആളായിരിക്കണം.
- പ്രവർത്തിയിൽ എപ്പോഴും ഏകാഗ്രതയുള്ള ആളായിരിക്കണം.
- ബിസിനസ് ചെയ്യുന്ന പ്രോഡക്റ്റിനെക്കുറിച്ച് പൂർണ്ണമായ അറിവ് ഉണ്ടായിരിക്കുക.
- നിങ്ങൾ നിൽക്കുന്ന ഇൻഡസ്ട്രിയെക്കുറിച്ച് പരിപൂർണ്ണമായ അറിവുണ്ടായിരിക്കുക.
- കസ്റ്റമറുമായിട്ടും തന്റെ സഹപ്രവർത്തകരായിട്ടും നല്ല റിലേഷൻഷിപ്പ് ഉണ്ടാക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
നിങ്ങളുടെ സ്ഥാപനത്തിനായി മാനേജറെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.