- Trending Now:
കോഴിക്കോട്: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിൽമ 50 ലക്ഷം രൂപ സംഭാവന നൽകി.
മിൽമ മലബാർ മേഖല യൂണിയൻ (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയൻ, എറണാകുളം മേഖല യൂണിയൻ, മിൽമ ഫെഡറേഷൻ (10 ലക്ഷം വീതം) ചേർത്താണ് 50 ലക്ഷം രൂപ ന കിയത്.
സ്വാതന്ത്ര്യദിനം, ഓണം; ഒരു ലിറ്റർ പാലിന് 10 രൂപ മിൽമ അധികം നൽകും... Read More
ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മിൽമ ചെയർമാൻ കെ.എസ് മണി, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി ജയൻ എന്നിവർ ചേർന്ന് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.