Sections

വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാന്റ് ടെക്‌നീഷ്യൻ കോഴ്‌സ് പ്രവേശനം

Wednesday, May 29, 2024
Reported By Admin
Wastewater Treatment Plant Technician Course

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 12ന് ആരംഭിക്കുന്ന വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. രണ്ട് മാസമാണ് കോഴ്സിന്റെ കാലാവധി. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ഐ.ടി.ഐയും. കോഴ്സ് ഫീ 26000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് :8848415227,9072048066.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.