Sections

സർക്കാർ പോളിടെക്‌നിക്ക് കോളജിൽ തൊഴിലധിഷ്ഠിത കോഴ്സ്

Tuesday, Apr 04, 2023
Reported By Admin
Job Oriented Courses

എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളജിൽ തൊഴിലധിഷ്ഠിത കോഴ്സ്


എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളജിൽ ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷൻ, മൊബൈൽ ഫോൺ ടെക്നോളജി, ബ്യൂട്ടീഷ്യൻ എന്നീ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിൽ നിന്നും അപേക്ഷാഫോം ലഭിക്കും. അവസാന തീയതി ഏപ്രിൽ 17. ഫോൺ: 9496846522.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.