- Trending Now:
വിജയ് മല്യ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന മറ്റൊരു പേരുണ്ട്. അതെ, അത് തന്നെ..നിങ്ങള്‍ മനസില്‍ വിചാരിച്ചത് കിങ് ഫിഷര്‍ എന്നാണ് എന്ന് ഞാന്‍ ഊഹിക്കുന്നു. 99 ശതമാനം പേരും വിജയ് മല്യ എന്ന് കേള്‍ക്കുമ്പോള്‍ കിങ് ഫിഷറിനെ ഓര്‍ക്കുന്നവരാണ്. കാരണം കിങ് ഫിഷര്‍ എന്ന ആ ബീവറേജ് ബ്രാന്‍ഡ് ആളുകളുടെ മനസിലേക്ക് പതിപ്പിക്കുന്നതില്‍ അയാള്‍ അത്ര വലിയ സ്ഥാനം വഹിച്ചു. കിങ് ഫിഷര്‍ എന്ന ബ്രാന്‍ഡ് സമൂഹത്തിലേക്ക് എത്തിക്കുക വഴി വിജയ് മല്യഅയാളെ തന്നെയാണ് പ്രൊമോട്ട് ചെയ്തതും.
കിങ്ഫിഷര്‍- കിങ് ഓഫ് ഗുഡ് ടൈംസ്..കഴിഞ്ഞ അന്‍പത് അല്ലെങ്കില്‍ 60 വര്‍ഷത്തിനിടയില്‍ ആ നീല പൊന്മാന്‍ ഇല്ലാത്ത ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലായെന്ന് പറയാം. ആ നീലപൊന്മാന്‍ എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ ഒരു ബ്രാന്‍ഡായി മാറി. കിങ് ഫിഷര്‍ എന്നത് എങ്ങനെ ഇത്ര പ്രശസ്തമായ ബ്രാന്‍ഡ് ആയി? വിജയ് മല്യഎന്ത് ബിസിനസ് സൂത്രമാണ് അതിനുപയോഗിച്ചത്??
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.