- Trending Now:
മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായ അപേക്ഷകള്‍ ക്ഷണിച്ചു
വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പില്‍ ഹയര്‍ സെക്കന്‍ഡറി,ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍,ബിരുദം,ബിരുദാനന്തര ബിരുദം,സിഎ /സിഎംഎ/സിഎസ് /ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം,ബിരുദാനന്തര ബിരുദ, Mphil,Phd വിദ്യാര്‍ത്ഥികള്‍ക്കും ,വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനായി മെഡിക്കല്‍ ,എഞ്ചിനീയറിംഗ് ( ബിരുദം & ബിരുദാനന്തര ബിരുദം),സിവില്‍ സര്‍വീസസ്,ബാങ്ക്/പി.എസ്സ്‌സി/യു.പി.എസ്സ്‌സി,മറ്റിതര മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും ധനസഹായത്തിനായ് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകള്‍ ഓണ്‍ലൈനില്‍ 21-10-2022 മുതല്‍ 20-11-2022 വരെ സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.