- Trending Now:
കൊച്ചി: അന്താരാഷ്ട്ര യാത്രക്കാർക്ക് വേണ്ടി വി യഥാർത്ഥ അൺലിമിറ്റഡ് ഡാറ്റയും കോളുകളുമാണ് തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകളിൽ ലഭ്യമാക്കുന്നത്. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാക്കുന്നു. യഥാർത്ഥ അൺലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇൻ കമിങ് കോളുകളും സവിശേഷമായ കസ്റ്റമർ സർവീസും വഴി അന്താരാഷ്ട്ര റോമിങിൽ അൺലിമിറ്റഡ് നേട്ടങ്ങൾ നൽകുന്ന ഏക സേവനദാതാവ് വി മാത്രമാണ്. ഇതിനു പുറമെ ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
വി ഉപഭോക്താക്കൾ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. വി പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ 'ഓൾവെയ്സ് ഓൺ' എന്ന സംവിധാനം വഴി ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര റോമിങിനിടെ പ്ലാൻ സബ്സ്ക്രിപ്ഷൻ കാലാവധി കഴിഞ്ഞാലും ഉയർന്ന നിരക്കുകൾ ചാർജു ചെയ്യപ്പെടുന്നില്ല എന്ന്ഉറപ്പാക്കുന്നു.
വി ആപ്പിലൂടെ റീചാർജ് ചെയ്ത് ഉപഭോക്താക്കൾക്ക് 5ജിബി അധിക ഡാറ്റ നേടാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.