Sections

തേനീച്ച വളര്‍ത്തല്‍ സൗജന്യ പരിശീലനം

Friday, May 27, 2022
Reported By MANU KILIMANOOR

പരിശീലനം വെള്ളായണി കാര്‍ഷിക കോളജ് അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. റോയ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും
 

തിരുവനന്തപുരം ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ച്ചറിസിന്റെ നേതൃത്വത്തില്‍ തേനീച്ച വളര്‍ത്തല്‍ -ക്ഷാമകാല വിദഗ്ധ പരിശീലനം' എന്ന വിഷ യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. നാളെ പത്തിന് ആരംഭിക്കുന്ന ഗൂഗിള്‍ മീറ്റ് പ്ലാറ്റ് ഫോം വഴിയുള്ള ഓണ്‍ ലൈന്‍ പ്രായോഗിക പരിശീലനം വെള്ളായണി കാര്‍ഷിക കോളജ് അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. റോയ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും.

രജിസ്‌ട്രേഷന് 8281554921 എന്ന നമ്പരിലും നേരിട്ട് https://meet.google.com/fsp-pdos-ngw വഴിയും ലോഗിന്‍ ചെയ്യാം. കെ. കെ.തോമസ്, ഡോ.സ്റ്റീഫന്‍ ദേവനേശന്‍, എസ്.എ.ജോണ്‍, എ.അബ്ദുള്‍കലാം എന്നിവര്‍ നേതൃത്വം നല്‍കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.