- Trending Now:
കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നവംബർ 21ന് കവണാറ്റിൻകരയിലെ ജില്ലാ ടൂറിസം ഓഫീസിൽ വൈക്കം ഡെസ്റ്റിനേഷനിലെയും ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്ത് പരിധിയിലുള്ള ടൂറിസം സംരംഭകരുടെ യോഗം ചേരുന്നു.
റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ, സർവീസ് വില്ല, ഗൃഹസ്ഥലി, ശിക്കാരാ വള്ളങ്ങൾ, മറ്റു ടൂറിസം സംരംഭങ്ങൾ, പുതിയതായി ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർ എന്നിവർക്ക് യോഗത്തിൽ പങ്കെടുക്കാം.
വിശദവിവരത്തിന് ഫോൺ: 9633992977.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.