Sections

എൽ ബി എസ് കോഴിക്കോട്, ശാസ്താംകോട്ട സെന്ററുകളിൽ അവധിക്കാല കോഴ്‌സുകൾ

Thursday, Mar 30, 2023
Reported By Admin
LBS Courses

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഡാറ്റാ എൻട്രി, പ്രോഗ്രാമിങ്ങ് (സി++/ജാവ/പൈത്തൺ), വെബ് ഡിസൈൻ, കമ്പ്യൂട്ടർ ഡിപ്ലോമ, മൊബൈൽ ഫോൺ സർവ്വീസിങ്ങ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ, http://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയോ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 7736680380, 0495 2720250

അവധിക്കാല കോഴ്സുകൾ

ശാസ്താംകോട്ട എൽ ബി എസ് സെന്ററിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ ) കോഴ്സിലേക്ക് പ്ലസ് ടു കോമേഴ്സ്/ഡി സി പി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ്സുമുതൽ ബി ടെക് വരെയുള്ളവർക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്സുകളും ആരംഭിക്കുന്നു. അപേക്ഷകൾ www.lbscentre.kerala.gov.in/sevices/courses വഴി സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ ഒമ്പത് ഫോൺ: 9446854661.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.