- Trending Now:
സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം ഉപകേന്ദ്രമായ ടി. കെ. എം. ആർട്സ് കോളേജ് ക്യാമ്പസ് ഹൈസ്കൂൾതലം മുതലുള്ള വിദ്യാർഥികൾക്കായി ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ ആരംഭിക്കും. kscsa.org ൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം. ഫീസ്: 2000 രൂപയും 18 ശതമാനം ജി. എസ്. ടി. യുമാണ്. ക്ലാസുകൾ ഏപ്രിൽ 15 മുതൽ മേയ് 15 വരെയാണെന്ന് അക്കാദമി ഡയറക്ടർ അറിയിച്ചു. ഫോൺ: 8281098867, 0474 2967711.
വിവിധ സ്ഥാപനങ്ങൾ അവധിക്കാല കോഴ്സുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.