Sections

യുടിഐ വാല്യൂ ഓപ്പർച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 7333 കോടി രൂപയിലെത്തി

Tuesday, Jul 11, 2023
Reported By Admin
UTI

കൊച്ചി: മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്ന യുടിഐയുടെ വാല്യൂ ഓപ്പർച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 7333 കോടി രൂപയിൽ എത്തിയതായി 2023 ജൂൺ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005-ൽ ആരംഭിച്ച പദ്ധതിയിൽ 68 ശതമാനം നിക്ഷേപവും ഇപ്പോൾ ലാർജ് ക്യാപ് വിഭാഗത്തിലാണ്. ശേഷിക്കുന്നത് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലുമാണ്. ദീർഘകാല മൂലധന നേട്ടം പ്രതീക്ഷിച്ച് ഓഹരി നിക്ഷേപം പരിഗണിക്കുന്നവർക്ക് അനുകൂലമായ പദ്ധതിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.