Sections

യുടിഐ ഇന്നൊവേഷൻ ഫണ്ട് അവതരിപ്പിച്ചു

Monday, Sep 25, 2023
Reported By Admin
UTI

കൊച്ചി: യുടിഐ മ്യൂചൽ ഫണ്ട് നിക്ഷേപകർക്ക് പുതുതലമുറാ സംരംഭങ്ങളുടെ നേട്ടം ലഭ്യമാക്കുന്ന ഓപ്പൺ എൻഡഡ് ഓഹരി പദ്ധതി യുടിഐ ഇന്നൊവേഷൻ ഫണ്ട് അവതരിപ്പിച്ചു. ഇന്നൊവേഷൻ പ്രമേയമായുള്ള സെപ്റ്റംബർ 25-ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫർ ഒക്ടോബർ അഞ്ചു വരെ തുടരും. നിഫ്റ്റി 500 ടിആർഐ ആണ് അടിസ്ഥാന സൂചിക. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവും നടത്താം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.