Sections

അസാപ് 'ഉന്നതി 2025' തൊഴിൽമേള 15ന്

Wednesday, Feb 12, 2025
Reported By Admin
Free Job Fair ‘Unnathi 2025’ at ASAP Kerala, Pandikkad on Feb 15

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി 15ന് തൊഴിൽമേള നടക്കും.

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, 'ഉന്നതി 2025' എന്ന പേരിൽ നടക്കുന്ന മേള യു.എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി,പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/Knco5qezuBjVsvh78, ഫോൺ: 9495999704, 9745645295.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.