Sections

കർഷകർക്കായി കോഴി വളർത്തലിൽ പരിശീലനം നല്കുന്നു

Wednesday, May 10, 2023
Reported By Admin
Poultry Farm

കോഴിവളർത്തൽ പരിശീലനപരിപാടി


കോട്ടയം : ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ച് നടത്തുന്ന പരിശീലനകേന്ദ്രത്തിൽ കർഷകർക്കായി കോഴി വളർത്തലിൽ പരിശീലനം നല്കുന്നു. മേയ് 17,18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിലും മേയ് 24,25 തീയതികളിൽ മുട്ടക്കോഴി വളർത്തലിലും ആണ് പരിശീലനം. താല്പര്യമുള്ളവർ പരിശീലന വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 0479-2457778,0479-245227


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.