Sections

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Friday, May 12, 2023
Reported By Admin
Gold Rate

സ്വർണവില പവന് 320 രൂപ കുറഞ്ഞു


ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 45,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 5655 രൂപയായി 40 രൂപയുടെ കുറവാണ് ഉണ്ടായത്.

ഈ മാസം 5 ന് 45,760 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണം തൊട്ടടുത്ത ദിവസം 560 രൂപ കുറയുകയും പിന്നീട് തുടർച്ചയായി മൂന്ന് ദിവസം വില ഉയരുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.