Sections

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Friday, Apr 28, 2023
Reported By Admin
Gold Rate

ഇന്ന് സ്വർണവില കുറഞ്ഞു


കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,600 രൂപയാണ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,575 രൂപയുമായി. ഈ മാസം 14ന് സർവ്വകാല റെക്കോർഡ് തുകയായ 45,320 രൂപയിലേക്ക് എത്തിയ സ്വർണവില, അതിന് ശേഷം ഏറിയും കുറഞ്ഞും തുടരുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.