- Trending Now:
കൊച്ചി: കണ്ണടകളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ടൈറ്റൻ ഐ+ ദി ഗ്രേറ്റ് ഇന്ത്യൻ സ്പെക്റ്റക്കിൾ മേള അവതരിപ്പിക്കുന്നു, ഓഗസ്റ്റ് 19 വരെയുള്ള ദി ഗ്രേറ്റ് ഇന്ത്യൻ സ്പെക്റ്റക്കിൾ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രെയിമുകൾക്കും കണ്ണടകൾക്കും 25 ശതമാനം വരെ കിഴിവ് ലഭിക്കും..
ദി ഗ്രേറ്റ് ഇന്ത്യൻ സ്പെക്റ്റക്കിൾ ആകർഷകമായ മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ബജറ്റ് സൗഹൃദ കുട്ടികളുടെ കണ്ണടകൾ മുതൽ ആർക്കും അനുയോജ്യമായ അത്യാധുനിക പ്രോഗ്രസീവ് ലെൻസുകൾ വരെ മേളയുടെ ഭാഗമായി ലഭിക്കും. കുട്ടികൾക്കായുള്ള കണ്ണടകൾ 1000 രൂപയ്ക്കു വരെ തെരഞ്ഞെടുക്കാനാകും.
ഫാഷൻ പ്രേമികൾക്ക് അന്താരാഷ്ട്ര ലക്ഷ്വറി ബ്രാൻഡുകൾ 20 ശതമാനം കിഴിവിലാണ് ലഭ്യമാക്കുന്നത്. രണ്ടു കണ്ണടകൾക്ക് 25 ശതമാനം കിഴിവു ലഭിക്കും. 2000 രൂപയ്ക്ക് രണ്ടു ഫ്രെയിമുകൾ ലഭിക്കുന്ന ഓഫറുമുണ്ട്. 2000 രൂപ മുതൽ പ്രോഗ്രസീവ് കണ്ണടകൾ സ്വന്തമാക്കാനും അവസരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.