ജീവിതം ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി ചിന്തിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- നോ പറയുവാൻ ശീലിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് നോ പറയുവാൻ തയ്യാറാവുക. എപ്പോഴും നിങ്ങളെ കുഴയ്ക്കുന്ന ഒരു പ്രശ്നമാണ് നിങ്ങൾക്ക് വേണ്ടപ്പെട്ട ബന്ധുക്കളോ സുഹൃത്തുക്കളോ ഇവരുടെ മോശപ്പെട്ട കാര്യങ്ങൾക്കും അല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾക്കും നിങ്ങളെ സമീപിക്കുമ്പോൾ നോ പറയാൻ കഴിയാതിരിക്കുക. ഇത് പലപ്പോഴും അനാവശ്യമായ കാര്യങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകും. ഉദാഹരണമായി നിങ്ങൾ അത്യാവശ്യമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വന്ന് മറ്റൊരു കാര്യത്തിന് വേണ്ടി നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ അവരുമായി പിണങ്ങുവാൻ ഇഷ്ടമില്ലാത്തതുകൊണ്ട് നോ പറയാൻ മടിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കേണ്ടതായി വരും. ഇങ്ങനെയുള്ള അവസരങ്ങളിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ നോ പറയുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് നിങ്ങളെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ഒന്നാണ്.
- നിങ്ങളുടെ ചിന്തകളും നിങ്ങളുടെ മികച്ച ആശയങ്ങളും എഴുതി വയ്ക്കുക. നിങ്ങളുടെ തലച്ചോറിന് ഒരു കപ്പാസിറ്റി ഉണ്ട്. മൊബൈൽ നോക്കുന്ന സമയത്ത് റാം എന്ന് പറയുന്ന സംവിധാനം ഉണ്ട് അത് നിശ്ചിത ക്വാണ്ടിറ്റി ഡേറ്റകൾ മാത്രമാണ് സൂക്ഷിച്ചു വയ്ക്കുവാൻ സാധിക്കുന്നത്. അതുപോലെ തന്നെ നിങ്ങളുടെ ബ്രയിനിനും ഒരുപാട് കാര്യങ്ങൾ ലോഡ് ചെയ്ത് വയ്ക്കുവാനുള്ള കഴിവ് ഇല്ല. മെമ്മറി ഫുള്ളാകുമ്പോൾ പഴയ കാര്യങ്ങൾ നിങ്ങളുടെ തലച്ചോറിൽ നിന്നും പോകാറുണ്ട് ഇത് സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും ഓർമിച്ചു വയ്ക്കുക എന്നത് നടക്കുന്ന കാര്യമല്ല. അതിന് പകരം നിങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങളും,ആശയങ്ങളും, പദ്ധതികളും, ചിന്തകൾ എന്നിവയെല്ലാം എഴുതി സൂക്ഷിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഓർമ്മയിൽ അത് കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും. ഇതിനുവേണ്ടി മാത്രമായി പ്രത്യേകം നിങ്ങൾ ഒരു ബുക്ക് സൂക്ഷിക്കുക. ഇത് നിങ്ങൾക്ക് വളരെ ഗുണകരമായ ഒരു കാര്യമാണ്.
- ജീവിതത്തിൽ കഴിയുന്നത്ര അടുക്കും ചിട്ടയും ഉണ്ടാക്കുക. പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അടുക്കും ചിട്ടയും ഇല്ലായ്മ. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അടുക്കും ചിട്ടയോടും കൂടി ചെയ്തു കഴിഞ്ഞാൽ വളരെ ഗുണകരമായിരിക്കും. ഉദാഹരണമായി നിങ്ങൾ ജീവിതത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ എന്ത് ചെയ്യണം എന്നുള്ളത് വ്യക്തമായി ഒരു പ്ലാനിങ്ങിൽ തയ്യാറാക്കി കഴിഞ്ഞാൽ ടൈം മാനേജ്മെന്റ്, മണി മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ സ്വസ്ഥമായ ഒരു ജീവിതവും നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് തന്നെ കഴിവതും കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി ചെയ്യുവാൻ വേണ്ടി ശ്രമിക്കുക.
- ജീവിതത്തിൽ തുടർച്ചയായി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളുടെ പെർഫോമൻസിനെ കുറയ്ക്കുവാൻ ഇടയാക്കും. ഓരോ മണിക്കൂറിനിടയ്ക്ക് 5 മിനിറ്റ് റസ്റ്റ് എടുക്കുകയും പ്രവർത്തി ചെയ്യുന്ന സമയങ്ങളിൽ മാത്രം. 5 മിനിറ്റ് ഇടവേള എടുക്കുക എന്ന് പറയുന്നത് വളരെ നല്ലതാണ്. ഈ അഞ്ചുമിനിറ്റ് ധ്യാനിക്കുകയോ റിലാക്സ് ആയി ഇരിക്കുകയോ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് പ്രവർത്തികൾ ചെയ്യുകയോ പാട്ട് കേൾക്കുകയോ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക.
- അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ ഒരിടത്തും കൊണ്ടെത്തിക്കില്ല. ശ്രദ്ധയാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അശ്രദ്ധ ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാര്യം സമയത്തെ നേരെ കൈകാര്യം ചെയ്യാത്തത് കൊണ്ടാണ്. അശ്രദ്ധ കൂട്ടുന്നതിന് പ്രധാനപ്പെട്ട കാര്യങ്ങളാണ് അനാവശ്യമായി മൊബൈൽ കാണുക സോഷ്യൽ മീഡിയ ഉപയോഗിക്കുക അനാവശ്യമായി മറ്റു വാർത്തകൾക്ക് പുറകെ പോവുക ഇതൊക്കെ നിങ്ങളെ ഒരു പരിധിവരെ അശദ്ധയിലേക്ക് കൊണ്ടെത്തിക്കും. നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പോകില്ല.
- അമിതമായ അറിവുകൾ ശേഖരിച്ച് വയ്ക്കാതിരിക്കുക. നിങ്ങൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു അറിവുകളും നിങ്ങൾക്ക് ആവശ്യമില്ല. നിങ്ങൾക്ക് ആവശ്യമായ അറിവുകൾ മാത്രമാണ് ശേഖരിക്കേണ്ടത്.ലോകത്തിലെ എല്ലാ അറിവുകളും നിങ്ങളുടെ ബ്രയിനിൽ ഫീഡ് ചെയ്തു വച്ചുകഴിഞ്ഞാൽനിങ്ങൾക്ക് അതുകൊണ്ട് യാതൊരു ജീവിതം ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി ചിന്തിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- നോ പറയുവാൻ ശീലിക്കുക.ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് നോ പറയുവാൻ തയ്യാറാവുക. എപ്പോഴും നിങ്ങളെ കുഴയ്ക്കുന്ന ഒരു പ്രശ്നമാണ് നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരു ബന്ധുക്കളോ സുഹൃത്തുക്കളോ ഇവരുടെ മോശപ്പെട്ട കാര്യങ്ങൾക്കും അല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾക്കും നോ പറയാൻ കഴിയാതിരിക്കുക. ഇത് പലപ്പോഴും അനാവശ്യമായ കാര്യങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകും. ഉദാഹരണമായി നിങ്ങൾ അത്യാവശ്യമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വന്ന് മറ്റൊരു കാര്യത്തിന് വേണ്ടി നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ അവരുമായി പിണങ്ങുവാൻ ഇഷ്ടമില്ലാത്തതുകൊണ്ട് നോ പറയാൻ മടിച്ച് നിങ്ങളുടെ സമയം വിലപ്പെട്ട സമയം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കേണ്ടതായി വരാം വരും. ഇങ്ങനെയുള്ള അവസരങ്ങളിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ നോ പറയുവാൻനിങ്ങൾക്ക് കഴിഞ്ഞാൽ അത് ഒരു വലിയ നിങ്ങളെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ഒന്നാണ്.
- നിങ്ങളുടെ ചിന്തകളും നിങ്ങളുടെ മികച്ച ആശയങ്ങളും എഴുതി വയ്ക്കുക. നിങ്ങളുടെ തലച്ചോറിന് ഒരു കപ്പാസിറ്റി ഉണ്ട് മൊബൈൽ നോക്കുന്ന സമയത്ത് റാം എന്ന് പറയുന്ന സംവിധാനം ഉണ്ട് അത് നിശ്ചിത ക്വാണ്ടിറ്റി ഡേറ്റുകൾ മാത്രമാണ് സൂക്ഷിച്ചു വയ്ക്കുവാൻ സാധിക്കുന്നത്. അതുപോലെ തന്നെ നിങ്ങളുടെ ബ്രയിനിനും ഒരുപാട് കാര്യങ്ങൾ ലോഡ് ചെയ്ത് വയ്ക്കുവാൻ ഉള്ള കഴിവ് ഇല്ല. മെമ്മറി ഫുള്ളാകുമ്പോൾ പഴയ കാര്യങ്ങൾ നിങ്ങളുടെ തലച്ചോറിൽ നിന്നും പോകാറുണ്ട് ഇത് സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും ഓർമിച്ചു വയ്ക്കുക എന്നത് നടക്കുന്ന കാര്യമല്ല. അതിന് പകരം നിങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ആശയങ്ങളും പദ്ധതികളും ചിന്തകൾ എന്നിവയെല്ലാം എഴുതി സൂക്ഷിച്ചു കഴിഞ്ഞാൽനിങ്ങളുടെ ഓർമ്മയിൽ അത് കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും. ഇതിനുവേണ്ടി മാത്രമായി പ്രത്യേകം നിങ്ങൾ ഒരു ബുക്ക് സൂക്ഷിക്കുക. ഇത് നിങ്ങൾക്ക് വളരെ ഗുണകരമായ ഒരു കാര്യമാണ്.
- ജീവിതത്തിൽ കഴിയുന്നത്ര അടുക്കും ചിട്ടയും ഉണ്ടാക്കുക. പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അടുക്കും ചിട്ടയും ഇല്ലായ്മ. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അടുക്കും ചിട്ടയോടും കൂടി ചെയ്തു കഴിഞ്ഞാൽ വളരെ ഗുണകരമായിരിക്കും. ഉദാഹരണമായി നിങ്ങൾ ജീവിതത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ എന്ത് ചെയ്യണം എന്നുള്ളത് വ്യക്തമായി ഒരു പ്ലാനിങ്ങിൽ തയ്യാറാക്കി കഴിഞ്ഞാൽ ടൈം മാനേജ്മെന്റ് മണി മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അത് അതോടൊപ്പം തന്നെ സ്വസ്ഥമായ ഒരു ജീവിതവും നിങ്ങൾക്ക് ലഭിക്കും അതുകൊണ്ട് തന്നെ കഴിവതും കാര്യങ്ങൾ അടിക്കും ചിട്ടയോടും കൂടി ചെയ്യുവാൻ വേണ്ടി ശ്രമിക്കുക.
- ജീവിതത്തിൽ തുടർച്ചയായി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളുടെ പെർഫോമൻസിനെ കുറയ്ക്കുവാൻ ഇടയാക്കും. ഓരോ മണിക്കൂറിനിടയ്ക്ക് 5 മിനിറ്റ് റസ്റ്റ് എടുക്കുകയും പ്രവർത്തി ചെയ്യുന്ന സമയങ്ങളിൽ മാത്രം. 5 മിനിറ്റ് ഇടവേള എടുക്കുക എന്ന് പറയുന്നത് വളരെ നല്ലതാണ് ഈ അഞ്ചുമിനിറ്റ് ധ്യാനിക്കുകയോ റിലാക്സ് ആയി ഇരിക്കുകയോ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് പ്രവർത്തികൾ ചെയ്യുകയോ പാട്ട് കേൾക്കുകയോ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക.
- അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ ഒരിടത്തും കൊണ്ടെത്തിക്കില്ല. ശ്രദ്ധയാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അശ്രദ്ധ ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാര്യം സമയത്തെ നേരെ കൈകാര്യം ചെയ്യാത്തത് കൊണ്ടാണ്. അശ്രദ്ധ കൂട്ടുന്നതിന് പ്രധാനപ്പെട്ട കാര്യങ്ങളാണ് അനാവശ്യമായി മൊബൈൽ കാണുക സോഷ്യൽ മീഡിയ ഉപയോഗിക്കുക അനാവശ്യമായി മറ്റു വാർത്തകൾക്ക് പുറകെ പോവുക ഇതൊക്കെ നിങ്ങളെ ഒരു പരിധിവരെ അതിൽ മൊയ്തീൻ കഴിഞ്ഞാൽ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങൾ പോകില്ല. അശ്രദ്ധയായ ഒരു വ്യക്തിയായി നിങ്ങൾ മാറും.
- അമിതമായ അറിവുകൾ ശേഖരിച്ച് വയ്ക്കാതിരിക്കുക. നിങ്ങൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു അറിവുകളും നിങ്ങൾക്ക് ആവശ്യമില്ല. നിങ്ങൾക്ക് ആവശ്യമായ അറിവുകൾ മാത്രമാണ് ശേഖരിക്കേണ്ടത്.ലോകത്തിലെ എല്ലാ അറിവുകളും നിങ്ങളുടെ ബ്രയിനിൽ ഫീഡ് ചെയ്തു വച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് അതുകൊണ്ട് യാതൊരു ഗുണവും ലഭിക്കുകയില്ല എന്നു മാത്രമല്ല അമിതമായ ചിന്തകൾ നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന കാര്യമാണ്.
- മൾട്ടി ടാസ്കിങ് ഒഴിവാക്കുക. ഒരു സമയത്ത് ഒരാൾക്ക് ഒരു കാര്യം മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ നോക്കുന്നത് ഒരു കാര്യത്തിലും എഫിഷ്യൻസി ഇല്ലാത്ത ഒരാളായി നിങ്ങളെ മാറ്റും. അതുകൊണ്ട് തന്നെ മൾട്ടി ടാസ്കിങ് പരമാവധി ഒഴിവാക്കുക.
- രാവിലെ ഉറക്കം എണീക്കുന്നതിനു മുൻപും രാത്രി ഉറങ്ങുന്നതിന് മുൻപും പ്രചോദിപ്പിക്കുന്നകാര്യങ്ങൾ ചെയ്യുക. രാവിലെ ഉറക്കം എണീറ്റ് ഉടൻ തന്നെ മൊബൈലിൽ നോക്കുക അനാവശ്യമായ ചിന്തകളിലേക്ക് പോകുക എന്നുള്ളതല്ല. ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപുള്ള സമയങ്ങളിൽ ചെയ്യുന്നത് പോസിറ്റീവ് ആയ കാര്യങ്ങളായിരിക്കണം. ഇതൊക്കെ ജീവിതത്തെ വളരെയധികം പ്രചോദിപ്പിക്കുന്ന കാര്യങ്ങളാണ് എന്നതിൽ യാതൊരുവിധ സംശയവുമില്ല. ക്രിയാത്മകമായി പ്രവർത്തിക്കേണ്ട സമയമാണ് ഉറക്കം എണീക്കുന്നത് ഉറങ്ങുന്നതിനു മുൻപുള്ള ഒരു മണിക്കൂർ എന്ന് മനസ്സിലാക്കുക. ചിന്തകൾ നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന കാര്യമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
വൈകുന്നേരം മുതൽ രാത്രിവരെയുള്ള സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ജീവിത വിജയം കൈവരിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.