Sections

നല്ല സുഹൃദ് ബന്ധങ്ങൾ നിലനിർത്തുന്നതിന് തടസം നിൽക്കുന്ന കാര്യങ്ങൾ

Monday, Oct 30, 2023
Reported By Soumya
Good Relationships

ബന്ധങ്ങൾ എല്ലാവർക്കും വളരെ പ്രധാനപ്പെട്ടതാണ്. പലരും ബന്ധങ്ങൾ നിലനിർത്തുന്നതിൽ മിടുക്കുള്ളവർ ആയിരിക്കില്ല. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. നിങ്ങളുടെ ഒപ്പമുള്ള സുഹൃത്തുക്കൾ പോസിറ്റീവ് ആൾക്കാർ ആണെങ്കിൽ നിങ്ങൾക്ക് ജീവിതവിജയം വളരെ നിഷ്പ്രയാസം സാധിക്കും. പലപ്പോഴും അങ്ങനെയുള്ള ആളുകളെ നിങ്ങൾക്ക് ചുറ്റും വയ്ക്കാൻ സാധിക്കാറില്ല കൂടെയുള്ളവർ ടോക്സിക് ആയിട്ടുള്ള ആൾക്കാരാണ് കൂടുതലും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി നല്ല സുഹൃത്ത് ബന്ധങ്ങളെ എങ്ങനെ നിങ്ങളോടൊപ്പം നിർത്താം അതിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് അതിനെ എങ്ങനെ മാറ്റാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സ്വാർത്ഥതയുണ്ടെങ്കിൽ നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • അത്യാഗ്രഹം ഉണ്ടെങ്കിൽ നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • നന്നായി പെരുമാറാൻ കഴിയില്ലെങ്കിൽ നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാത്ത ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • പറഞ്ഞ വാക്കു പാലിക്കാത്ത ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • വളരെ മോശമായി പെരുമാറ്റമുള്ള ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • സത്യസന്ധതയും ആർജ്ജവും ഇല്ലാത്ത ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • മറ്റുള്ളവരുമായി ഇടപഴകാൻ വിമുഖത കാണിക്കുന്ന ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • അഹങ്കാരത്തോടെ പെരുമാറുന്ന ഒരാൾക്ക് ഒരിക്കലും നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • വീമ്പ് പറയുന്ന ആൾ, തന്നെ കുറിച്ചു മാത്രം എപ്പോഴും സംസാരിക്കുന്ന ആൾ, താൻ മാത്രം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ ഇവർക്കൊന്നും നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • മറ്റുള്ളവരെ എപ്പോഴും സംശയിക്കുന്ന ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • അച്ചടക്കവും ദയയും ഇല്ലാത്ത ഒരാൾക്ക് നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • ക്ഷമ ഇല്ലാത്ത ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കുകയില്ല.
  • എപ്പോഴും ദേഷ്യപ്പെടുന്ന ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കില്ല.
  • ഒഴിവു കഴിവുകൾ പറയുന്ന ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കില്ല.
  • എപ്പോഴും ദേഷ്യപ്പെടുന്ന ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കില്ല.
  • തന്റെ തെറ്റ് സമ്മതിക്കാത്ത ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കില്ല.
  • ആരെയും പരിഗണിക്കാത്തതും ഉൾക്കൊള്ളാത്തതുമായ മനോഭാവമുള്ള ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കില്ല.
  • അത്യാർത്തിയുള്ള ഒരാൾക്ക് നല്ല ബന്ധങ്ങൾ ലഭിക്കില്ല.

നല്ല ബന്ധങ്ങളും സുഹൃത്തുക്കളും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ തന്റെ ജീവിതത്തിൽ നിന്നും ഇത്തരം സ്വഭാവരീതികൾ പൂർണമായും ഒഴിവാക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.