ഒരു ബിസിനസുകാരന് വിജയത്തിലേക്ക് പോകാനുള്ള 11 വഴികളെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- വലിയ സ്വപ്നങ്ങളുമായി ജീവിക്കുക.
- ദിവസവും വലിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യുക.
- നിങ്ങളുടെ കൂടെയുള്ള വ്യക്തികളെ ഒരു ടീം ആക്കി മാറ്റുക.
- ശക്തമായി പ്രവർത്തിച്ചു കൊണ്ടിരിക്കുക.
- നിങ്ങളുടെ ടീം അംഗങ്ങളെ മികച്ച ലീഡർമാരാക്കുക.
- നിങ്ങളെ സ്ഥാപനത്തെ വളരെ വേഗത്തിൽ മുന്നിലെത്തിക്കാൻ വേണ്ടി പ്രവർത്തിക്കുക.
- നിങ്ങളുടെ ബിസിനസ് വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് വർദ്ധിപ്പിക്കുക.
- ബിസിനസ്സിൽ വീണ്ടും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക.
- നിങ്ങളുടെ ബിസിനസിനെ ഒരു ബ്രാൻഡ് ആക്കി ഉയർത്തുക.
- ഏറ്റവും വലിയ സ്വത്ത് നിങ്ങളുടെ ബിസിനസ് ആയി കരുതുക.
- സോഷ്യൽ മീഡിയ വളരെ സമർത്ഥമായി ഉപയോഗിക്കുക.
- നിങ്ങൾ മൂല്യബോധമുള്ള ഒരാളായിരിക്കുക.
ഒരു ബിസിനസുകാരൻ വിജയിക്കുന്നതിന് ആവശ്യമായ 11 കാര്യങ്ങളാണ് ഇവ
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസുകാർ മറ്റ് ബിസിനസ് മോഡലുകൾ പകർത്തുന്നത് നല്ലതോ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.