- Trending Now:
എല്ലാ ബിസിനസുകാരും ആഗ്രഹിക്കുന്നത് തങ്ങളുടെ ബിസിനസിന്റെ വളർച്ച സ്ഥായിയായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. എന്നാൽ അതിനായി എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധവേണം. സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? സ്റ്റാഫ് മാനേജ്മെന്റ് എത്തരത്തിലായിരിക്കണം? ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത് ബിസിനസിന്റെ സ്ഥിരതയാർന്ന വളർച്ചയ്ക്ക് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ചാണ്. വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തുകയും ചെയ്യുക.
കർഷകർ ബിസിനസിലെ ബാലപാഠങ്ങൾ മനസിലാക്കേണ്ടതിന്റെ ആവശ്യകതയെന്ത്?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.