Sections

താജ് ഹോട്ടലിന്റെ പിറവിക്ക് പിന്നിലെ ഇന്‍സള്‍ട്ടിന്റെ കഥ

Wednesday, Jul 21, 2021
Reported By
Taj Hotel


താജ് ഹോട്ടല്‍' എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടല്‍ ഗ്രൂപിന് തുടക്കം കുറിച്ചത് ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയാണ്. താജ് ഹോട്ടലിന്റെ ജനനത്തിന് പിന്നില്‍ ഒരു ഇന്‍സള്‍ട്ടിന്റെ കഥയുണ്ട്. ആ ഇന്‍സള്‍ട്ടില്‍ നിന്ന് ഉടലെടുത്ത മധുര പ്രതികാരം ചിന്തയുടെ ഫലമായി ഇന്ന് നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ഹോട്ടലുകളാണ് താജ് ഗ്രൂപ്പിലിനുള്ളത്.

അപമാനിതനായ ഒരാള്‍ ആ അപമാനം ഒരു ഒരു മൂലധനമാക്കിയപ്പോള്‍ എന്ത് സംഭവിച്ചുവെന്ന് എന്നതിന്റെ ഉദാഹരണമാണ് താജ് ഹോട്ടല്‍. ആ കഥ അറിയാന്‍ വീഡിയോ കാണുക 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.