Sections

ഇന്ന് വീണ്ടും സ്വർണവില കൂടി

Wednesday, Apr 12, 2023
Reported By Admin
Gold Rate

സ്വർണവില 400 രൂപ കൂടി


സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കൂടി. ഇന്ന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 44,960 രൂപയായി. ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാമിന് ഇന്നത്തെ വില 5,620 രൂപയാണ്. ഏപ്രിൽ അഞ്ചിന് സർവ്വകാല റെക്കോർഡ് തുകയായ 45,000 രൂപയിലേക്ക് സ്വർണമെത്തിയതിന് ശേഷം തുടർച്ചയായി വില കുറഞ്ഞ് വരികയായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി വില ഉയരുന്ന് വീണ്ടും റെക്കോർഡ് തുകയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.