Sections

സ്വർണത്തിന് ഇന്ന് 160 രൂപ കുറഞ്ഞു

Thursday, May 18, 2023
Reported By Admin
Gold Rate

സ്വർണത്തിന് വില കുറഞ്ഞു


സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,880 രൂപയാണ്. ഇന്നലെയും സ്വർണത്തിന് വില കുറഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് 520 രൂപയുടെ കുറവാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണം 20 രൂപ കുറഞ്ഞ് 5,610 രൂപയിലേക്ക് താഴ്ന്നു.

ഈ മാസം 5 ന് സ്വർണവില 45,760 രൂപയിലേക്ക് എത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അതിന് ശേഷം ഇതുവരെ 880 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.