- Trending Now:
മുട്ടിൽ പഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മൽ, തൊണ്ടുപാളി, കൂടൽമൂല എന്നീ കോളനികളിൽ നിന്നുള്ള പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ കൊളവയൽ സെന്റ് ജോർജ് എ.എൽ.പി.സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് തയ്യാറുള്ള പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വാഹന ഉടമകളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മേയ് 22 ന് രാവിലെ 10 നകം ഓഫീസിൽ ലഭിക്കണം.
എക്‌സൈസ് അക്കാദമിയിൽ ഉപയോഗിച്ചുവരുന്ന കിടക്കവിരികൾ, കർട്ടനുകൾ, കസേരവിരികൾ, മേശവിരികൾ എന്നിവ കഴുകി വൃത്തിയാക്കുന്ന കരാർ ലഭിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തിയ്യതി മെയ് 31. ഫോൺ: 9400069700.
കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്‌ളാസുകളിൽ പഠിക്കുന്ന മുന്നൂറിൽ പരം വിദ്യാർത്ഥിനികൾക്ക് നൈറ്റ് ഡ്രസ് (പാന്റ്,ബനിയൻ) വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 30 ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പി ഓഫീസിൽ നൽകണം.അന്നേ ദിവസം 3.30 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828 202751
കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചു മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന മുന്നൂറിൽ പരം വിദ്യാർത്ഥിനികൾക്ക് ബെഡ് ഷീറ്റ്,പില്ലോ കവർ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 30ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പി ഓഫീസിൽ നൽകണം. അന്നേ ദിവസം 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ:04828202751
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.