Sections

ലോട്ടറി ഏജന്റുമാര്‍ക്ക് 5000 രൂപ 

Friday, Aug 26, 2022
Reported By MANU KILIMANOOR

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വഴി വിതരണം 

ഒരുലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള, 40 ശതമാനത്തിലേറെ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാര്‍ക്ക് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഓണത്തിന് 5,000 രൂപ നല്‍കും. ഇതിനുള്ള അപേക്ഷ സെപ്തംബര്‍ 15ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക്: 04712347768


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.