Sections

ടെസ്ലയുടെ ഡ്രൈവറില്ലാ കാര്‍ ഈ വര്‍ഷം

Wednesday, Aug 31, 2022
Reported By MANU KILIMANOOR

സ്‌പേസ്എക്‌സ് ബഹിരാകാശ പദ്ധതിയിലും നിക്ഷേപം

നോര്‍വേ ടെസ്ലയുടെ ഡ്രൈവറില്ലാ കാറുകള്‍ ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. അമേരിക്കയിലാകെ ലഭ്യമാക്കുന്ന വാഹനം അനുമതി ലഭിക്കുന്നതിനനുസരിച്ച് യുറോപ്പിലും വില്പനയ്ക്ക് എത്തിക്കും.സ്‌പേസ്എക്‌സ് ബഹിരാകാശ പദ്ധതിയിലും ഡ്രൈവറില്ലാ കാറുകളിലുമാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നോര്‍വേയില്‍ നടന്ന ഊര്‍ജ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രണ്ടും ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.