- Trending Now:
ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് ഒന്നു മുതൽ 10 വരെയുള്ള വിദ്യാർഥികൾക്കും പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കും രണ്ടു ജോഡി യൂണിഫോം മഫത് ലാൽ തുണി വാങ്ങി തയ്ച്ച് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 19 വൈകുന്നേരം അഞ്ചു മണി ടെണ്ടറുകൾ സ്വീകരിക്കും . ജൂൺ 20-ന് രാവിലെ 11 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04931 220315.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.