- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ഐ സി ഡി എസ് പ്രൊജക്ടിലേക്ക് കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കാൻ തയ്യാറുള്ള വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 ഉച്ചക്ക് 1ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ വൈപ്പിൻ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2496656.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്ക് ടാക്സി പെർമിറ്റുള്ള വാഹനം (കാർ /ജീപ്പ് ) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0487 2364445.
സി അച്യുതമേനോൻ സർക്കാർ കോളജിൽ എൻസിസി കേഡറ്റുകൾക്ക് പരേഡ് ദിനങ്ങളിൽ ലഘുഭക്ഷണം വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 15 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0487 2353022.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.