- Trending Now:
ജില്ലാ വ്യവസായ കേന്ദ്രത്തിലേയ്ക്ക് ഒരു മാസം 2000 കിലോമീറ്റർ ഓടാൻ ടാക്സി വാഹനങ്ങൾ ഡ്രൈവർ സഹിതം വാടകയ്ക്ക് നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ:0474-2748395, 9188127002.
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ കേടായ മേൽക്കൂര പാത്തികൾ മാറ്റി പുതിയവച്ച് ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് പ്രവൃത്തിപരിചയമുള്ള ക്വട്ടേഷണർമാരിൽ നിന്നും മാർച്ച് 30 ന് വൈകുന്നേരം 3 വരെയും ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾ ഓഫീസിൽ നിന്നും ലഭ്യമാണ്. (വിളിക്കേണ്ട നമ്പർ 0484- 2394410).
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.