Sections

ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും വ്യവസായ കേന്ദ്രത്തിലേക്ക് വാഹനം ലഭ്യമക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Mar 19, 2024
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് നൽകാം

കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രതിമാസം 2000 കിലോമീറ്റർ ഓടുന്നതിന് ടാക്സി വാഹനം ഡ്രൈവർ സഹിതം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി - മാർച്ച് 21. ഫോൺ - 0474 2748395. 9188127002.

ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

കൊട്ടാരക്കര ബി ആർ സിയുടെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 22 . ഫോൺ: 9947037815, 9496738866.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.