- Trending Now:
ആലപ്പുഴ: ആർ.എം.എസിൽ നിന്നും തണ്ണീർമുക്കം വരെയും തിരിച്ചും കരാർ അടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്ക് മെയിലുകൾ കൈമാറുന്നതിന് സ്ഥാപനങ്ങൾ/ ട്രാൻസ്‌പോർട്ടർമാർ എന്നിവരിൽ നിന്ന് വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. നവംബർ 17ന് വരെ ടെൻഡർ സമർപ്പിക്കാം. ഫോൺ: 0477-2251540. വിലാസം: പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ
ആലപ്പുഴ: ആർ.എം.എസിൽ നിന്നും തകഴി വരെയും തിരിച്ചും കരാർ അടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്ക് മെയിലുകൾ കൈമാറുന്നതിന് പ്രശസ്ത സ്ഥാപനങ്ങൾ/ ട്രാൻസ്‌പോർട്ടർമാർ എന്നിവരിൽ നിന്ന് വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. നവംബർ 20 വരെ സമർപ്പിക്കാം. ഫോൺ: 0477-2251540. വിലാസം: പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ
ആലപ്പുഴ: ആർ.എം.എസിൽ നിന്നും കാവാലം വരെയും തിരിച്ചും കരാർ അടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്ക് മെയിലുകൾ കൈമാറുന്നതിന് പ്രശസ്ത സ്ഥാപനങ്ങൾ/ ട്രാൻസ്‌പോർട്ടർമാർ എന്നിവരിൽ നിന്ന് വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. നവംബർ 16 വരെ സമർപ്പിക്കാം. ഫോൺ: 0477-2251540. വിലാസം: പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ.
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായതുമായ ഈറക്കുട്ട, ഈർക്കിൽ ചൂൽ തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അടൂർ ആഡിഒ ഓഫീസിൽ ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറിന് വൈകിട്ട് അഞ്ച് വരെ. ഫോൺ: 04734-224827.
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓപ്പറേഷർ തീയറ്ററിലേക്ക് ആവശ്യമായ സാധനങ്ങൾ നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15 വൈകിട്ട് നാലു വരെ. കൂടുതൽ വിവരങ്ങൾ നേരിട്ടോ 0484-2783495 നമ്പരിലോ അറിയാം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.