Sections

ആശുപത്രി ഉപകരണങ്ങൾ പെയിൻറ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

Saturday, Dec 24, 2022
Reported By MANU KILIMANOOR

ക്വട്ടേഷനുകൾ ഡിസംബർ 27ന് ഉച്ചക്ക് രണ്ടു വരെ സ്വീകരിക്കും


എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗിക്കുന്ന വിവിധ ആശുപത്രി ഉപകരണങ്ങൾ പെയിൻറ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സാൻറ് പേപ്പർ ഉപയോഗിച്ച് തുരുമ്പും പഴയ പെയിൻറും ചീകി വൃത്തിയാക്കി രണ്ട് തവണ എപ്പോക്സി പ്രൈമർ അടിക്കുകയും രണ്ട് തവണ എപ്പോക്സി വെളള ഇനാമൽ പെയിൻറ് അടിക്കുകയും ചെയ്യണം. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷനുകൾ ഡിസംബർ 27ന് ഉച്ചക്ക് രണ്ടു വരെ സ്വീകരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.