- Trending Now:
പത്തനംതിട്ട ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ 30 കെവിഎ യുപിഎസ് സ്ഥാപിക്കുന്നതിന്റെ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നതിന് പിഡബ്ല്യൂഡി സി ക്ലാസ് ഇലക്ട്രിക്കൽ ലൈസൻസ് ഉളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ :9497713258 , 0468 2222364.
ശിരുവാണി ഡാമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശിരുവാണി പ്രോജക്ട് ഹൗസിലെ സോളാർ നെറ്റ്വർക്ക് തകരാറായത് പരിഹരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നേരിട്ടോ തപാലിലോ എക്സിക്യൂട്ടീവ് എൻജിനീയർ, കെ.പി.ഐ.പി ഡിവിഷൻ നമ്പർ ഒന്ന് കാഞ്ഞിരപ്പുഴ-678591 എന്ന വിലാസത്തിൽ നൽകണം. ആഗസ്റ്റ് 18 ന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും.
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഗർഹണം ചെയ്ത 153ഓളം വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ഓഗസ്റ്റ് 22ന് ഉച്ചക്ക് 12 വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477- 2253324.
പാലക്കാട് ഗവ മെഡിക്കൽ കോളെജിൽ ഒരു വർഷത്തേക്ക് ക്ലീനിങ് സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ ക്വട്ടേഷനുകൾ സ്വീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2974125.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.