- Trending Now:
ഐ.സി.ഡി.എസ് നീലേശ്വരം പ്രൊജക്ടിനു കീഴിലെ 94 അങ്കണവാടികളിലേക്കും മൂന്ന് മിനി അങ്കണവാടികളിലേക്കും 2023-24 വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് റീ ടെണ്ടറും , 2024-25 സാമ്പത്തിക വർഷത്തിലേക്ക് ടെണ്ടറും ക്ഷണിച്ചു. അവസാന തീയതി ജനുവരി ഒൻപത്. കൂടുതൽ വിവരങ്ങൾ നീലേശ്വരം ബ്ലോക്ക് ആഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന നീലേശ്വരം ശിശു വികസന പദ്ധതി ആഫീസിൽ നിന്നും ലഭിക്കും. ഫോൺ- 046722284040, 9946457202.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് 2023 -2024 സാമ്പത്തിക വർഷത്തിൽ അങ്കണവാടികൾക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15-ന് ഉച്ചയ്ക്ക് 2.30 വരെ. വിശദ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഒഫീസിൽ ലഭിക്കും. ഫോൺ: 0484 2459255, 9288194914.
കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസിൽ അവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ജനുവരി പത്ത് വൈകുന്നേരം മൂന്ന് വരെ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 ഉച്ചക്ക് രണ്ട് വരെ. ഉച്ചക്ക് 2.30ന് ടെണ്ടർ തുറക്കും. ഫോൺ- 0467 2230301.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗത്തിലെ ഒടി ലൈറ്റ് റിപ്പയർ ചെയ്യുന്നതിനും എൽഇഡി ഡോം വാങ്ങുന്നതിനും നിശ്ചിത ഫോറത്തിൽ മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ അപേക്ഷാഫോമുകൾ മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും വാങ്ങണം. ജനുവരി 21 ഉച്ചയ്ക്ക് 3 മണി വരെ ഫോമുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.